മിമിക്രി വേദികളിലൂടെ തുടക്കം; വഴിത്തിരിവായത് അത്ഭുതദ്വീപിലെ കഥാപാത്രം; 2 വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്ന് പറഞ്ഞ ദാമ്പത്യം; ഫാന്‍സി ഡ്രസ്സ് നിര്‍മ്മിച്ചു കൊണ്ട് നിര്‍മ്മാണ മേഖലയിലേക്കും ചുവട് വച്ചു; വെല്ലുവിളികളെ അതിജീവിച്ച നടന്‍ ഗിന്നസ് പക്രുവിന്റെ ജീവിതം
profile
channelprofile

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് നടന്‍ ഗിന്നസ് പക്രു. വെല്ലുവിളികളെ അവഗണിച്ചായിരുന്നു താരം ജീവിതം മുന്നേറിയത്. കടുത്ത വെല്ലുവിളികളായിരുന്നു സിനിമയിലായാലും ജീവിതത്ത...

LATEST HEADLINES